തിരുവല്ല സിറ്റിയിലെ ബിസിനസുകൾ പ്രതിസന്ധിയിൽ?

തിരുവല്ല സിറ്റിയിലെ ബിസിനസുകൾ പ്രതിസന്ധിയിൽ?

തിരുവല്ലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല, ഫൈൻ അടിക്കുന്നതുകൊണ്ട് എല്ലാവരും നിർത്താതെ വിട്ടുപോകുന്നു.

വാടക കൂടുതൽ ആയതുകൊണ്ട് സാധനങ്ങൾക്ക് വില കൂട്ടി വിൽക്കേണ്ടിവരുന്നു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ.

Thomas
Thomas Updates from thiruvalla.