Home / xml / XML HttpRequest മലയാള വിശദീകരണം.

XML HttpRequest മലയാള വിശദീകരണം.

XML HttpRequest Explained in Malayalam

XML HttpRequest Explained in Malayalam

എല്ലാ ആധുനിക ബ്രൗസറുകൾക്കും XMLHttpRequest സംവിധാനം ഉണ്ട്.

എന്താണിതിൻ്റെ ഉപയോഗം?

സെർവറിൽ നിന്ന് ഡാറ്റ അഭ്യർത്ഥിക്കുന്നതിനാണിത് ഉപയോഗിക്കുന്നത്.

XMLHttpRequest

ഇത് കുറെയധികം കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന, functions ഉളള OBJECT ആണ്(OOP രീതിയിൽ ചിന്തിച്ചാൽ കലങ്ങും).

സെർവറുകളിൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ XMLHttpRequest ഉപയോഗിക്കുന്നു.

പ്രയോജനങ്ങൾ

പേജ് റീലോഡ് ചെയ്യാതെ തന്നെ വെബ് പേജിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ആദ്യം പേജ് ലോഡ് ചെയ്തതിന് ശേഷം റീലോഡ് ചെയ്യാതെ തന്നെ- ഒരു സെർവറിൽ നിന്ന് ഡാറ്റ അഭ്യർത്ഥിക്കുക. ഒരു സെർവറിൽ നിന്ന് ഡാറ്റ സ്വീകരിക്കുക - ആദ്യം പേജ് ലോഡ് ചെയ്തതിന് ശേഷം പിന്നീട് റീലോഡ് ചെയ്യണ്ട. ഒരു സെർവറിലേക്ക് ഡാറ്റ അയയ്‌ക്കുക - പേജ് റീലോഡ് ചെയ്യാതെ.

ഉദാ

var xhttp = new XMLHttpRequest();
xhttp.onreadystatechange = function() {
    if (this.readyState == 4 && this.status == 200) {
       // Typical action to be performed when the document is ready:
       document.getElementById("demo").innerHTML = xhttp.responseText;
	}
};
xhttp.open("GET", "filename", true);
xhttp.send();
« XML Malayalam Tutorial || Git Tutorial Malayalam(മലയാളം) »
Written on December 9, 2023
Tag cloud
Coding

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

XML HttpRequest മലയാള വിശദീകരണം.

XML Malayalam Tutorial

AndroidManifest.xml file explained