വെബ്സൈറ്റ് ഗൂഗിൾ ഇൻഡക്സ് ചെയ്തോ എങ്ങനെ അറിയാം

വെബ്സൈറ്റ് ഗൂഗിൾ ഇൻഡക്സ് ചെയ്തോ എങ്ങനെ അറിയാം

വെബ്സൈറ്റ് ഗൂഗിൾ ഇൻഡക്സ് ചെയ്തോ എങ്ങനെ അറിയാം

വെബ്സൈറ്റ് ഗൂഗിൾ ഇൻഡക്സ് ചെയ്തോ എന്നറിയാൻ

ഒരു വെബ്‌സൈറ്റിൽ വിവരങ്ങൾ ആഡ് ചെയ്യുമ്പോൾ അത് വിവിധ സെർച്ച് എൻജിനുകൾ crawl ചെയ്യുകയും, അത് അവരുടെ ഡാറ്റാബേസിൽ ഇൻഡക്സ് ചെയ്‌യുകയും ചെയ്യും.
എന്നാൽ വെബ്സൈറ്റ് വിവരങ്ങൾ ഇൻഡക്സ് ചെയ്തോ എന്നുറപ്പാക്കാൻ ഉള്ള എളുപ്പ വഴി ആണ് താഴെ.

  • ആദ്യം സെർച്ച് എൻജിൻ വെബ്‌സൈറ്റിൽ പോകുക. അതായത് ഗൂഗിൾ ആണെങ്കിൽ  www.google.com
  • അതിനു ശേഷം അഡ്രസ് ബാറിൽ  site:mywebsite.com എന്ന ഫോർമാറ്റിൽ നിങ്ങളുടെ വെബ്സൈറ്റ് അഡ്രസ് അടിക്കുക, ഉദാഹരണത്തിന് ഈ വെബ്സൈറ്റ് (thomas-sakthi.com) പേജുകൾ ഇൻഡക്സ് ചെയ്തിട്ടുണ്ടോ എന്നറിയാൻ site:thomas-sakthi.com
  • ഇതിന്റെ സെർച്ച് റിസൾട് ആയി ഇൻഡക്സ് ആയിട്ടുള്ള മുഴുവൻ പേജുകളും കാണാവുന്നതാണ്.
  • അഥവാ ഇൻഡക്സ് ചെയ്തിട്ടില്ല എങ്കിൽ, ഗൂഗിൾ സെർച്ച് കൺസോളിൽ സൈൻ അപ്പ് ചെയ്ത വിവിധ പേജുകൾ, സൈറ്റ് മാപ് എന്നിവ നൽകാൻ സാധിക്കും.